ഭൂവിനിയോഗ വകുപ്പിൽ ഇന്റേൺഷിപ്പിന് അവസരം. തിരുവനന്തപുരം ജില്ലയിലെ ഫീൽഡ് പ്രവർത്തനത്തിനാണ് ഇന്റേണുകളെ നിയോഗിക്കുന്നത്. 20 ഒഴിവുണ്ട്. പ്രതിമാസ സ്റ്റൈപന്റ് 8,000 രൂപ. സാങ്കേതിക പരിജ്ഞാനമുള്ള ബിരുദധാരികൾക്ക് അപേക്ഷിക്കാം. പ്രായപ രിധി 20-40. കാലാവധി രണ്ട് മാസം. ബയോഡാറ്റാ സഹിതം ആഗസ്റ്റ് 5 നകം…
ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ചെറിയനാട് പഞ്ചായത്തില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷൈനി ഷാനവാസ്,എം.എ ശശികുമാര്‍, പഞ്ചായത്ത്…
