ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ചെറിയനാട് പഞ്ചായത്തില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി ഉദ്ഘാടനം ചെയ്തു.

സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷൈനി ഷാനവാസ്,എം.എ ശശികുമാര്‍, പഞ്ചായത്ത് അംഗങ്ങള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.ഹെല്‍പ്പ് ഡസ്‌ക് നമ്പര്‍ -9562858330