2023 ലെ കേരളാ എൻജിനീയറിങ് അഡ്മിഷനുമായി ബന്ധപ്പെട്ടാ വിവിധ കോളജുകളെയും, കോഴ്‌സുകളെയും, എൻജിനീയറിംഗ് മേഖലയിലെ വിവിധ ജോലി സാധ്യതകളെയും സംബന്ധിച്ച്, വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള സംശയനിവാരണത്തിന് ഈ മേഖലയിലെ വിദഗ്ധർ ഉൾപ്പെട്ട ഹെൽപ്പ് ഡെസ്‌ക് പൂജപ്പുര എൽ.ബി.എസ് വനിതാ എൻജിനീയറിംങ് കോളജിൽ…

കലോത്സവത്തിനെത്തുന്ന വിദ്യാർത്ഥികൾക്ക് സഹായ ഹസ്തവുമായി പൊതുവിദ്യാഭ്യാസ വകുപ്പ്. മറ്റ് ജില്ലകളിൽ നിന്ന് കലോത്സവത്തിന് എത്തുന്നവർക്ക് വിവിധ വേദികളെ കുറിച്ചും വാഹന സൗകര്യങ്ങളെക്കുറിച്ചും താമസ സ്ഥലത്തേക്ക് എത്താനുള്ള നിർദേശങ്ങളും മറ്റ് വിവരങ്ങളും നൽകി കലോത്സവ നഗരിയിൽ…

ആധാർ നമ്പർ വോട്ടർ ഐഡി കാർഡുമായി ബന്ധിപ്പിക്കാനുള്ള ഹെൽപ് ഡെസ്‌കുകൾ കലക്ടറേറ്റിലും താലൂക്ക് ഓഫീസുകളിലും പ്രവർത്തനം തുടങ്ങി. വോട്ടറുടെ ഐഡൻറിറ്റി ഉറപ്പാക്കുക, ഇരട്ടിപ്പ് ഒഴിവാക്കുക, വോട്ടർപട്ടികയുടെ ശുദ്ധീകരണം എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. ആധാർ ബന്ധിപ്പിക്കാൻ…

വെള്ളപ്പൊക്ക സാധ്യതയുള്ളതിനാല്‍ അടൂര്‍ നിയോജകമണ്ഡലത്തിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഹെല്‍പ്പ് ഡെസ്‌ക്കുകള്‍ ആരംഭിക്കുന്നതിനും ഓരോ തദ്ദേശസ്ഥാപനത്തിലും രണ്ട് ക്യാമ്പുകള്‍ ആരംഭിക്കുന്നതിനുള്ള സജ്ജീകരണം ഒരുക്കാനും തീരുമാനിച്ചതായി ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ പറഞ്ഞു. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍…

പെരുവന്താനം ഗ്രാമപഞ്ചായത്തില്‍ സംരംഭകര്‍ക്കുള്ള ഹെല്പ് ഡെസ്‌ക് ആരംഭിച്ചു. കേരള സര്‍ക്കാരിന്റെ ഒരുലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി വ്യാവസായിക വകുപ്പും പെരുവന്താനം ഗ്രാമ പഞ്ചായത്തും സംയുക്തമായിട്ടാണ് സംരഭകര്‍ക്കായി ഹെല്പ് ഡെസ്‌ക് ആരംഭിച്ചത്. ഹെല്‍പ് ഡെസ്‌കിന്റെ ഔദ്യോഗിക…

ഒരു വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ പദ്ധതിയുടെ ഭാഗമായി ചെറിയനാട് പഞ്ചായത്തില്‍ ഹെല്‍പ്പ് ഡസ്‌ക് ആരംഭിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പ്രസന്ന കുമാരി ഉദ്ഘാടനം ചെയ്തു. സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍മാരായ ഷൈനി ഷാനവാസ്,എം.എ ശശികുമാര്‍, പഞ്ചായത്ത്…

കോട്ടയം: എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ട് സ്‌കൂളുകള്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും രക്ഷകര്‍ത്താക്കള്‍ക്കും ബന്ധപ്പെടുന്നതിന് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടറുടെ കാര്യാലയത്തില്‍ ഹെല്‍പ്പ് ഡെസ്‌ക് ആരംഭിച്ചു.. പ്രത്യേക പരിഗണന ആവശ്യമുള്ള ഭിന്നശേഷിക്കാരായ കുട്ടികള്‍, കോവിഡ് പോസീറ്റീവായ വിദ്യാര്‍ത്ഥികള്‍, അടിയന്തര വാഹനസൗകര്യം…

സംസ്ഥാനത്ത് മഴക്കെടുതിയെത്തുടർന്നുള്ള കൃഷി നാശം അറിയിക്കാൻ കൃഷി മന്ത്രിയുടെ ഓഫീസിൽ കൺട്രോൾ റൂം തുടങ്ങി. ഫോൺ നമ്പരുകൾ: 80750 74340, 94464 74714, 88480 72878, 80897 71652, 99460 10595, 94473 88159,…

പത്തനംതിട്ട: വള്ളിക്കോട് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ പ്രവര്‍ത്തിക്കുന്ന കോവിഡ് ഹെല്‍പ് ഡെസ്‌കില്‍ 18 മുതല്‍ 44 വയസ് വരെയുള്ളവര്‍ക്കായി വാക്‌സിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സൗകര്യം ലഭ്യമാണ് . തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 10…

കൊല്ലം: കോവിഡ് രോഗികള്‍ക്കും ക്വാറന്റൈനില്‍ കഴിയുന്നവര്‍ക്കും ആരോഗ്യ-മാനസിക പ്രശ്‌നങ്ങളെ കുറിച്ചുള്ള സംശയങ്ങള്‍ക്കു മറുപടി നല്‍കുന്നതിന് ടെലിപരിശോധനാ സേവനം ‘ന• ഡോക്‌ടേഴ്‌സ് ഹെല്‍പ് ഡസ്‌ക്’ ജില്ലാ പഞ്ചായത്തിന്റെ ആഭിമുഖ്യത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. ന• ഫൗണ്ടേഷന്റെ മിഷന്‍ ബെറ്റര്‍…