അന്താരാഷ്ട്ര ജൈവ വൈവിധ്യ ദിനാഘോഷത്തോടനുബന്ധിച്ച് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയവും ദേശീയ ജൈവവൈവിധ്യ അതോറിറ്റിയും സംയുക്തമായി ചെന്നൈയിൽ ഇന്ന് (22 മേയ്) സംഘടിപ്പിക്കുന്ന ദേശീയ സമ്മേളനത്തിൽ കേരളത്തിലെ രണ്ടു പഞ്ചായത്തുകളിൽ നിന്ന് നാലുപേർ പ്രതിനിധികളായി…