ഇടുക്കി: ജില്ലയില്‍ ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നേഴ്‌സ് ഗ്രേഡ്-2 തസ്തികയില്‍ പി.എസ്.സി റാങ്ക് പട്ടിക നിലവില്‍ ഇല്ലാത്ത സാഹചര്യത്തില്‍ കോവിഡ് -19 രോഗബാധയെ തുടര്‍ന്നുണ്ടായിരിക്കുന്ന അടിയന്തിര സാഹചര്യം തരണം ചെയ്യുന്നതിലേക്കായി നിലവിലുളള ജെ.പി.എച്ച്.എന്‍ ഗ്രേഡ്-1,…

ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയില്‍ ജൂലൈ 5നു രാവിലെ 11നു കെ.എസ്.എ.സിഎസിന്റെ കീഴില്‍ കൗണ്‍സിലര്‍ തസ്തികയില്‍ ഇന്റര്‍വ്യൂ നടത്തുന്നു. യോഗ്യത- എം.എസ്.ഡബ്ല്യൂ. വേതനം 13000. താത്പര്യമുളളവര്‍ ജൂലൈ 3നു മുമ്പായി പൂരിപ്പിച്ച…

ഭാരതീയ ചികിത്സാ വകുപ്പിന് കീഴില്‍, ജില്ലയിലെ വിവിധ സ്ഥാപനങ്ങളില്‍ ആയുര്‍വേദ ഫാര്‍മസിസ്റ്റ്, സിദ്ധ ഫാര്‍മസിസ്റ്റ് തസ്തികകളില്‍ ഒഴിവ്. എസ്.എസ്.എല്‍.സി.യും കേരള സര്‍ക്കാര്‍ അംഗീകരിച്ച ആയുര്‍വേദ ഫാര്‍മസി ട്രെയിനിങ്ങും (ആയുര്‍വേദ മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പ് ഡയറക്ടറേറ്റ്…

കണ്ണൂർ ഗവ. ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിൽ ഒഴിവുള്ള അസി. പ്രൊഫസർ തസ്തികയിൽ കരാർ നിയമനം നടത്തുന്നതിന് ജൂലൈ ആറിന് രാവിലെ 11 മണിക്ക് പരിയാരത്തെ കണ്ണൂർ ഗവ. ആയുർവേദ കോളേജ് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ…

കേരള ദേവസ്വം റിക്രൂട്ടമെന്റ് ബോർഡ് വിജ്ഞാപനം ചെയ്ത ഗുരുവായൂർ ദേവസ്വത്തിലെ പ്രോപ്പഗന്റിസ്റ്റ് (കാറ്റഗറി നമ്പർ-19/2020) തസ്തികയിൽ നേരിട്ടുള്ള നിയമനത്തിന് അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികളുടെ അഭിമുഖം ജൂലൈ 13, 14, 15, 16 തീയതികളിൽ ആലുവയിലെ…

പാലക്കാട്;  മരുതറോഡ് ഗ്രാമപഞ്ചായത്തില്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിൽ എം.ബി.ബി.എസ്. യോഗ്യതയുള്ള ഡോക്ടര്‍മാരെ ദിവസവേതന അടിസ്ഥാനത്തില്‍ നിയമിക്കുന്നു. താത്പര്യമുള്ളവർ ജൂണ്‍ 24 ന് ഉച്ചയ്ക്ക് രണ്ടിന് അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ അസ്സല്‍ പകര്‍പ്പുകളും സഹിതം മരുതറോഡ്…

തിരുവനന്തപുരം കോളേജ് ഓഫ് ഫൈൻ ആർട്സിൽ നിലവിൽ ഒഴിവുള്ള അധ്യാപക തസ്തികകളിലേക്ക് താല്ക്കാലിക ദിവസവേതന അടിസ്ഥാനത്തിൽ ഗസ്റ്റ് അധ്യാപകരെ നിയമിക്കാൻ ജൂൺ 15 ന് ഓൺലൈൻ ഇന്റർവ്യൂ നടത്തും. അപ്ലൈഡ് ആർട്ട്, പെയിൻറിംഗ്, ഗ്രാഫിക്സ്-…

തിരുവനന്തപുരം സർക്കാർ കോളേജിൽ സംസ്‌കൃത വിഭാഗത്തിൽ ഒരു ഗസ്റ്റ് അദ്ധ്യാപക നിയമനത്തിനായുള്ള അഭിമുഖം ജൂൺ 11 ന് രാവിലെ 11 മണിക്ക് നടത്തും.  കോവിഡ് പശ്ചാത്തലത്തിൽ ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയോ ഓഫ്‌ലൈൻ ആയോ പങ്കെടുക്കാം.…

 കാസർഗോഡ്: 2017 ജൂണ്‍ 14 ലെ തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം കാസര്‍കോട് ജില്ലയില്‍ വിവിധ വകുപ്പില്‍ കോണ്‍ഫിഡന്‍ഷ്യല്‍ അസിസ്റ്റന്റ് ഗ്രേഡ് II (എന്‍ സി എ -എസ് സി, കാറ്റഗറി നമ്പര്‍: 209/2017),…

പാലക്കാട്: സാമ്പത്തിക സ്ഥിതി വിവരകണക്ക് പാലക്കാട് ജില്ലാ ഓഫീസില്‍ മാര്‍ച്ച് 15 ന് നടത്താന്‍ തീരുമാനിച്ചിരുന്ന സ്റ്റാറ്റിസ്റ്റിക്കല്‍ ഇന്‍വെസ്റ്റിഗേറ്റര്‍ ഗ്രേഡ് 2 തസ്തികയിലേക്കുള്ള അഭിമുഖം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്നതിനാല്‍ മാറ്റിവെച്ചതായി ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പുതിയ തീയതി പിന്നീട് അറിയിക്കും.