തൃശൂർ ഗവൺമെന്റ് എൻജിനീയറിങ് കോളേജിലെ വിവിധ വകുപ്പുകളിലെ ഗസ്റ്റ് ലക്ചറർമാരെ തിരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം പുനഃക്രമീകരിച്ചു. സിവിൽ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനീയറിങ്, കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിങ്, ഇലക്ട്രോണിക്സ് ആൻഡ്…