കുരിയോട്ടുമല ഡയറി ഫാമിലെ ഇ.എം.എസ് കോൺഫറൻസ് ഹാൾ തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്തു. വൈവിധ്യമാർന്ന പദ്ധതികൾ ആവിഷ്കരിച്ച് യാഥാർഥ്യമാക്കുന്നതിൽ ജില്ലാ പഞ്ചായത്ത് മാതൃകയാണെന്ന് മന്ത്രി പറഞ്ഞു. സി. അച്യുതമേനോൻ സ്മാരക…
ഫിഷറീസ് വകുപ്പിന്റെ കേരള റിസര്‍വോയര്‍ ഫിഷറീസ് ഡെവലപ്പ്‌മെന്റ് പ്രൊജക്ട് 2025-26 പ്രകാരം ജില്ലയിലെ പഴശ്ശി റിസര്‍വോയറില്‍ മത്സ്യവിത്ത് നിക്ഷേപം ആരംഭിച്ചു. പടിയൂര്‍- കല്യാട് പഞ്ചായത്ത് പ്രസിഡന്റ് ബി. ഷംസുദ്ദീന്‍ കാര്‍പ്പ് മത്സ്യ കുഞ്ഞുങ്ങളെ നിക്ഷേപിച്ച്…
മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരോട് പൊതുജന വായനശാലയുടെയും സാംസ്‌കാരിക നിലയത്തിന്റെയും പുതിയ കെട്ടിടത്തിന് മ്യൂസിയം, രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തറക്കല്ലിട്ടു. മുൻ എം പി കെ കെ രാഗേഷ് അധ്യക്ഷനായി.…
അഴീക്കോട് ഗവ. ഫിഷറീസ് എൽ.പി സ്‌കൂൾ പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കെ.വി. സുമേഷ് എം.എൽ.എ നിർവഹിച്ചു. അടുത്ത അധ്യയന വർഷത്തോടുകൂടി കെട്ടിടത്തിന്റെ പ്രവൃത്തി പൂർത്തീകരിച്ച് കുട്ടികൾക്കും അധ്യാപകർക്കും മികച്ച പഠനാന്തരീക്ഷം ഒരുക്കാനാകുമെമെന്ന് എം.എൽ.എ പറഞ്ഞു.…
