കൊടിയത്തൂര്‍ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇരുവഴിഞ്ഞി പുഴ ശുചീകരിച്ചു. 'തെളിനീരൊഴുകും നവകേരളം; എന്റെ നദി എന്റെ ജീവന്‍' എന്ന മുദ്രാവാക്യവുമായി ആരംഭിച്ച ശുചീകരണ പ്രവൃത്തിയുടെ ഉദ്ഘാടനം തെയ്യത്തുംകടവില്‍ കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബാബു നെല്ലൂളി…