പൊതുജന പരാതി പരിഹാര സെല്‍ പോര്‍ട്ടല്‍ ജില്ലാ കളക്ടര്‍ ഉദ്ഘാടനം ചെയ്തു എറണാകുളം ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ ഐടി മിഷന്റെയും നാഷണല്‍ ഇന്‍ഫര്‍മാറ്റിക്‌സ് സെന്ററിന്റെയും സഹകരണത്തോടെ നടപ്പാക്കുന്ന പൊതുജന പരാതി പരിഹാര സംവിധാനത്തിന് തുടക്കം.…

സർക്കാർ അംഗീകൃത പൊതു ജനസേവന കേന്ദ്രങ്ങളായ അക്ഷയ കേന്ദ്രങ്ങളുടെ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന് നിർദേശങ്ങളുമായി അക്ഷയ ചീഫ് കോർഡിനേറ്റർ കൂടിയായ ജില്ലാ കളക്ടർ ജെറോമിക് ജോർജ്. അക്ഷയ കേന്ദ്രങ്ങളിൽ ലഭ്യമാകുന്ന സേവനങ്ങൾക്ക് സർക്കാർ നിശ്ചയിച്ചിട്ടുള്ള…

ജില്ലാ ഭരണകൂടത്തിന്റെയും തദ്ദേശ സ്വയം ഭരണ വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ വിവിധ വകുപ്പുകളുടെ സഹകരണത്തോടെ നടപ്പിലാക്കുന്ന `ആദ്യം ആധാർ` സമഗ്ര ആധാർ എൻറോൾമെന്റ്‌ യജ്ഞത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന ആദ്യ ഘട്ട ക്യാമ്പുകൾക്ക് ജൂലൈ 23 ന്…

രണ്ടാം പിണറായി വിജയന്‍ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി നടക്കുന്ന ജില്ലാ തല ആഘോഷത്തിലെ പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധ ആകര്‍ഷിക്കുന്നു. സര്‍ക്കാര്‍ സേവനങ്ങള്‍ സൗജന്യമായി വിരല്‍തുമ്പില്‍ ലഭിക്കുന്നതോടെ ഐടി മിഷന്‍ അക്ഷയ സ്റ്റാളില്‍ തിരക്കേറി.…

ഐ.ടി സേവനങ്ങൾ വ്യാപിപിച്ചത് ജനങ്ങളുടെ ദുരിതമകറ്റാൻ: മുഖ്യമന്ത്രി ഇനിയൊരു പ്രകൃതി ക്ഷോഭത്തിൽ പൊതുജനങ്ങൾ ദുരിതമനുഭവിക്കാതിരിക്കാനുള്ള ഐ.ടി അധിഷ്ഠിത സേവനങ്ങളാണ് സർക്കാർ നടപ്പിലാക്കിയിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരള സ്റ്റേറ്റ് ഐ.ടി മിഷനും അക്ഷയക്കും…