സൗരോർജ വൈദ്യുതീകരണവുമായി ഇരിങ്ങപ്പുറം അങ്കണവാടി സോളാർ വൈദ്യുതീകരണ പദ്ധതി യാഥാർത്ഥ്യമാക്കി ഗുരുവായൂരിലെ ഇരിങ്ങപ്പുറം 107 നമ്പർ അങ്കണവാടി. നിയമക്കുരുക്കിൽ പെട്ട് ഒരു പതിറ്റാണ്ടുകാലമായി മുടങ്ങി കിടന്ന വൈദ്യുതീകരണ പദ്ധതിയാണ് സൗരോർജ്ജം ഉപയോഗിച്ച് ഇരിങ്ങപ്പുറം അഞ്ചാം…