കോട്ടയം: തിരുവാർപ്പ് സർക്കാർ ഐ .ടി . ഐ യിൽ പ്ലംബർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ നൽകിയിട്ടുള്ളവർ ജനുവരി 11ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.…
പട്ടികജാതി വികസന വകുപ്പിന് കീഴിലെ നടത്തറ ഐടിഐയില്‍ എന്‍.സി.വി.ടി. അംഗീകാരമുള്ള കാര്‍പെന്റര്‍ ട്രേഡിലേക്ക് പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവര്‍ക്കായുള്ള ശേഷിക്കുന്ന സീറ്റുകളിലേക്ക് പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. നവംബര്‍ 30 വൈകീട്ട് 5 മണിവരെ അപേക്ഷ നല്‍കാം.…