കോട്ടയം: തിരുവാർപ്പ് സർക്കാർ ഐ .ടി . ഐ യിൽ പ്ലംബർ ട്രേഡിൽ ഒഴിവുള്ള സീറ്റുകളിൽ പ്രവേശനത്തിന് അപേക്ഷ നൽകിയിട്ടുള്ളവർ ജനുവരി 11ന് രാവിലെ 10.30 ന് അസൽ സർട്ടിഫിക്കറ്റുകളുമായി ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഫോൺ: 0481 2380404