കോട്ടയം: ജില്ലയില്‍ 555 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 553 പേര്‍ക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്. സംസ്ഥാനത്തിന് പുറത്തുനിന്നെത്തിയ രണ്ടു പേര്‍ രോഗബാധിതരായി. പുതിയതായി 4644 പരിശോധനാഫലങ്ങളാണ് ലഭിച്ചത്.

രോഗം ബാധിച്ചവരില്‍ 277 പുരുഷന്‍മാരും 223 സ്ത്രീകളും 55 കുട്ടികളും ഉള്‍പ്പെടുന്നു. 60 വയസിനു മുകളിലുള്ള 104പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്.

736 പേര്‍ രോഗമുക്തരായി. 5692 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്. ഇതുവരെ ആകെ 54156 പേര്‍ കോവിഡ് ബാധിതരായി. 48330 പേര്‍ രോഗമുക്തി നേടി. ജില്ലയില്‍ ആകെ 11724 പേര്‍ ക്വാറന്റയിനില്‍ കഴിയുന്നുണ്ട്.

രോഗം ബാധിച്ചവരുടെ തദ്ദേശഭരണ സ്ഥാപന അടിസ്ഥാനത്തിലുള്ള വിവരം ചുവടെ.

കോട്ടയം – 64

ചങ്ങനാശേരി -26

വാകത്താനം – 25

മറവന്തുരുത്ത്- 21

ഏറ്റുമാനൂര്‍-18

മുണ്ടക്കയം, ചിറക്കടവ്, വൈക്കം-17

ചെമ്പ്-16

എരുമേലി-14

അകലക്കുന്നം-13

ഞീഴൂര്‍,മണിമല, കറുകച്ചാല്‍, തീക്കോയി-12

പുതുപ്പള്ളി, ഉഴവൂര്‍-11

ആര്‍പ്പൂക്കര, അയര്‍ക്കുന്നം, കിടങ്ങൂര്‍-10

കാഞ്ഞിരപ്പള്ളി, വിജയപുരം-9

കുറവിലങ്ങാട്, ഈരാറ്റുപേട്ട, കാണക്കാരി, കൂരോപ്പട-8

കടുത്തുരുത്തി, വെള്ളാവൂര്‍, പാമ്പാടി, അതിരമ്പുഴ, നെടുംകുന്നം, മണര്‍കാട്-7

കുറിച്ചി, തലയോലപ്പറമ്പ്, വെച്ചൂര്‍, പായിപ്പാട്, പാറത്തോട്-6

കടപ്ലാമറ്റം, കടനാട്, വാഴൂര്‍, പള്ളിക്കത്തോട്, തലയാഴം-5

വെളിയന്നൂര്‍, ഭരണങ്ങാനം, ടി.വി പുരം-4

മീനച്ചില്‍, പാലാ, വെള്ളൂര്‍, മുളക്കുളം, തിടനാട്, കുമരകം-3

കല്ലറ, പനച്ചിക്കാട്, കരൂര്‍, മുത്തോലി, രാമപുരം,ഉദയനാപുരം, അയ്മനം, കൂട്ടിക്കല്‍, കൊഴുവനാല്‍, മാടപ്പള്ളി, എലിക്കുളം, മരങ്ങാട്ടുപിള്ളി-2

തലനാട്,മാഞ്ഞൂര്‍, മൂന്നിലവ്, തൃക്കൊടിത്താനം, കോരുത്തോട്,പൂഞ്ഞാര്‍-1