2021-22 വര്‍ഷത്തെ അഖിലേന്ത്യാ സിവില്‍ സര്‍വീസസ് ടൂര്‍ണെന്റില്‍ കേരള ടീമുകളെ പങ്കെടുപ്പിക്കുന്നതിനായി സംസ്ഥാന സിവില്‍ സര്‍വീസ് ടൂര്‍ണമെന്റ് 21, 22. 23 തീയതികളില്‍ സ്പോര്‍ട്സ് കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ നടത്തും. അത്ലറ്റിക്സ്, ഫുട്ബോള്‍, വോളിബോള്‍, പവര്‍ലിഫ്റ്റിംഗ്,…