ജവഹർലാൽ നെഹ്‌റു ഹോക്കി സംസ്ഥാന യോഗ്യത മത്സരങ്ങൾക്ക് തൃശൂരിൽ സമാപനം. ഡൽഹിയിൽ നടക്കുന്ന ദേശീയ അണ്ടർ 17 പെൺകുട്ടികളുടെ ജെ എൻ ഹോക്കി ചാമ്പ്യൻഷിപ്പിന് മുന്നോടിയായി നടക്കുന്ന സംസ്ഥാന യോഗ്യതാ മത്സരങ്ങളാണ് സമാപിച്ചത്. പൊതുവിദ്യാഭ്യാസ…