കണ്ണൂർ: സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ ഏറിവരുന്ന സാഹചര്യത്തില്‍ പരാതിപ്പെട്ടിയുമായി ജില്ലാ ജാഗ്രതാ സമിതി. അതിക്രമങ്ങള്‍ സംബന്ധിച്ച പരാതികള്‍ നല്‍കുന്നതിനാണ് ജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ ജില്ലാ പഞ്ചായത്തില്‍ പരാതിപ്പെട്ടി സ്ഥാപിച്ചത്. മുന്‍ എം പി പി…