രാജ്യത്ത് ആദ്യമായി ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപടം തയാറാക്കി സംസ്ഥാന  ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ്. ഹൈഡ്രോഗ്രാഫിക് സർവേ വകുപ്പ് ആരംഭിച്ച  വെബ് അധിഷ്ഠിത സോഫ്റ്റ്വെയർ, 'ജലനേത്ര'യിലൂടെയാണ്  സംസ്ഥാനത്തെ ജലാശയങ്ങളുടെ ഡിജിറ്റൽ ഭൂപട നിർമ്മാണം തയാറാകുന്നത്. കേരളത്തിലെ 590 കിലോമീറ്റർ…