അഴിമതി മുക്ത കേരളത്തിനായി ആരംഭിക്കുന്ന വെബ്സൈറ്റിന് ജനജാഗ്രത എന്ന് പേരു നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ജനങ്ങൾ നിർദ്ദേശിച്ചതനുസരിച്ചാണ് ഈ പേര് തിരഞ്ഞെടുത്തത്. 740ഓളം വ്യക്തികൾ പേരുകൾ നിർദേശിച്ചിരുന്നു. ഏഴു പേരാണ് ജനജാഗ്രത…