കുടുംബശ്രീ ജനകീയ ഹോട്ടലിൽ ഉച്ചയൂണിന് പുറമെ നവംബർ ഒന്ന് മുതൽ പ്രഭാത ഭക്ഷണവും ലഭ്യമാക്കുമെന്ന് നഗരസഭ ചെയർമാൻ എം കൃഷ്ണദാസ് അറിയിച്ചു. നഗരസഭ കിച്ചൻ ഹാളിൽ സംഘടിപ്പിച്ച ജനകീയ ഹോട്ടലിന്റെ ഒന്നാം വാർഷികാഘോഷ ചടങ്ങ്…

വിശപ്പുരഹിത കേരളം യാഥാർത്ഥ്യമാക്കുന്ന കുടുംബശ്രീ ജനകീയ ഹോട്ടൽ പ്രസ്ഥാനത്തെ ഇകഴ്ത്തിക്കാട്ടാനുള്ള ശ്രമങ്ങളെ കേരളം ഒറ്റക്കെട്ടായി ചെറുക്കണമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. ഫേസ്ബുക്കിലെഴുതിയ കുറിപ്പിലൂടെയാണ് മന്ത്രി…

ദിവസവും 20 രൂപ നിരക്കില്‍ 9,800 ലേറെ ഊണ് വില്‍പ്പന പാലക്കാട്: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പുരഹിത കേരളം പദ്ധതിയിലൂടെ ജില്ലയില്‍ 99 കുടുംബശ്രീ ജനകീയ ഹോട്ടലുകള്‍ സജീവം. 20 രൂപ നിരക്കില്‍ ദിവസവും ശരാശരി…

ഇടുക്കി: വിശപ്പ് രഹിത കേരളമെന്ന സര്‍ക്കാര്‍ ലക്ഷ്യത്തിലേക്ക് സംസ്ഥാനം അതിവേഗം എത്തിക്കൊണ്ടിരിക്കുകയാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. അറക്കുളം ഗ്രാമപഞ്ചായത്തിലെ വനിതാ വികസന വിപണന കേന്ദ്രത്തില്‍ തുടങ്ങിയ കുടുംബശ്രീ ജനകീയ ഹോട്ടലിന്റെ…

 പത്തനംതിട്ട: സംസ്ഥാന സര്‍ക്കാരിന്റെ വിശപ്പ്‌രഹിത കേരളം പദ്ധതിക്ക് പത്തനംതിട്ട ജില്ലയില്‍ മികച്ച സ്വീകാര്യത. ജില്ലയിലെ 57 തദ്ദേശ സ്ഥാപനങ്ങളിലായി 59 ജനകീയ ഹോട്ടലുകളാണ് പ്രവര്‍ത്തിച്ചുവരുന്നത്. 20 രൂപയ്ക്ക് രുചികരവും ഗുണമേന്മയുള്ള ഉച്ചഭക്ഷണം നല്‍കാനായി സംസ്ഥാന…

കണ്ണൂര്‍:  'ഉച്ചയോടെ നല്ല തിരക്കാകും. ഒരു ദിവസം അഞ്ഞൂറിലധികം ഊണൊക്കെ ചെലവാകുന്നുണ്ട്. നാക്കിലയിലേക്ക് ചൂട് ചോറ് വിളമ്പുന്നതിനിടെ എം പി നീമ പറഞ്ഞു. തോരനും അച്ചാറും പച്ചക്കറിയും മീന്‍ കറിയുമുള്‍പ്പെടെയുള്ള ഊണാണ് ഇരുപത് രൂപയ്ക്ക്…