വിഷമുക്ത കാര്‍ഷികോത്പന്നങ്ങള്‍ നിര്‍മ്മിക്കുക, മറന്നുപോയ പരമ്പരാഗത കൃഷിരീതികള്‍ തിരികെ കൊണ്ടുവരുക എന്നീ ലക്ഷ്യങ്ങളോടെ നടപ്പാക്കുന്ന ഭാരതീയ പ്രകൃതി കൃഷി പദ്ധതിയുടെ ഭാഗമായി കൊല്ലങ്കോട് ബ്ലോക്കിന്റെ ജീവനം 2023 കാര്‍ഷിക മേളക്ക് തുടക്കമായി.  കൊല്ലങ്കോട് ഇ.എം.എസ്.…