എറണാകുളം ജനറൽ ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റി മുഖേന സേഫ്റ്റി ഓഫീസർ  തസ്തികയിലേക്ക് താത്കാലിക നിയമനം നടത്തുന്നതിനായി ഫെബ്രുവരി 24 ന് രാവിലെ 11നു വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഡിപ്ലോമ ഇൻ ഫയർ ആൻഡ്…

നെടുമങ്ങാട് മഞ്ച സർക്കാർ ടെക്‌നിക്കൽ ഹൈസ്‌കൂളിൽ നൈറ്റ് വാച്ച്മാൻ തസ്തികയിൽ താത്ക്കാലിക (ദിവസവേതന അടിസ്ഥാനത്തിൽ) ഒഴിവുണ്ട്. ഏഴാംക്ലാസ്സ്‌ യോഗ്യതയുള്ള (50 വയസ് കഴിയാത്ത) അപേക്ഷകർക്ക് ഫെബ്രുവരി  5ന് രാവിലെ 10:30 മണിക്ക്‌ സ്‌കൂളിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കാം. യോഗ്യത…

കട്ടപ്പന സര്‍ക്കാര്‍ ഐ.ടി.ഐയില്‍ പ്ലംബര്‍ ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ നിലവിലുളള ഒരു ഒഴിവിലേക്ക് ഫെബ്രുവരി രണ്ടിന് രാവിലെ 10 മണിക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടക്കും. പ്ലംബര്‍ ട്രേഡില്‍ എന്‍.റ്റി.സി അല്ലെങ്കില്‍ എന്‍.എ.സി.-യും, 3…

അടിമാലി, ഇളംദേശം ബ്ലോക്കുകളില്‍ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിന് വെറ്ററിനറി ഡോക്ടര്‍ ഒഴിവിലേക്ക് വാക് ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു. മൃഗസംരക്ഷണ വകുപ്പില്‍ 90 ദിവസത്തേക്ക് കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഫെബ്രുവരി ഒന്നിന് രാവിലെ 11…

നിയമനം

January 30, 2024 0

പുനലൂര്‍ സര്‍ക്കാര്‍ പോളിടെക്നിക് കോളേജില്‍ ഇലക്ട്രോണിക്സ് എഞ്ചിനീയറിങ് ലക്ചറര്‍ തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തും. യോഗ്യത: ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിങില്‍ ഒന്നാം ക്ലാസ്സ് ബിരുദം. (നിര്‍ബന്ധം) യോഗ്യതയുടെയും ബന്ധപ്പെട്ട വിഷയത്തിലുള്ള അക്കാദമിക്…

നിയമനം

January 27, 2024 0

കരുനാഗപ്പള്ളി താലൂക്ക് സർക്കാർ ഹോമിയോ ആശുപത്രിയിലെ പുനർജനി ഐ പി യിലേക്ക് മെയിൽ നഴ്സുമാരെ ദിവസവേതന അടിസ്ഥാനത്തിൽ നിയോഗിക്കുന്നതിന് അഭിമുഖം നടത്തും. അംഗീകൃത ജി എൻ എം കോഴ്സ് പാസായിട്ടുള്ളവർ യോഗ്യത സംബന്ധിച്ച അസൽ…

തിരുവനന്തപുരം ചാക്ക ഗവ. ഐ.ടി.ഐ യിൽ മെക്കാനിക് ഓട്ടോ ബോഡി പെയിന്റിംഗ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവുകളിൽ മുസ്ലീം, ഓപ്പൺ ക്യാറ്റഗറികളിൽ (PSC റൊട്ടേഷൻ ചാർട്ട് അനുസരിച്ചു) നിന്ന് രണ്ട് താത്ക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നതിന്…

കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ കീഴിൽ കൊല്ലം ജില്ലയിൽ പ്രവർത്തിക്കുന്ന ദത്തെടുക്കൽ കേന്ദ്രത്തിൽ ആയമാരുടെ ഒഴിവിലേക്ക് ബാലസേവികാ കോഴ്സ് പാസായ 18നും 40നും ഇടയ്ക്ക് പ്രായമുള്ള വനിതകളെ വാക്ക്-ഇൻ-ഇന്റർവ്യൂന് ക്ഷണിച്ചു. താൽപര്യമുള്ളവർ ജനുവരി 22നു…

മുഴപ്പിലങ്ങാട് ഗ്രാമപഞ്ചായത്തിലെ കുടുംബാരോഗ്യ കേന്ദ്രത്തില്‍ മെഡിക്കല്‍ ഓഫീസറെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ ജനുവരി 20ന് ഉച്ചക്ക് രണ്ട് മണിക്ക് ഗ്രാമപഞ്ചായത്ത് ഓഫീസില്‍ നടക്കുന്ന വാക്ക് ഇന്‍ ഇന്റര്‍വ്യൂവിന് ഹാജരാകണം. ബയോഡാറ്റ, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല്‍,…

തിരുവനന്തപുരം  ജില്ലാ എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചിനു കീഴിലുള്ള എംപ്ലോയബിലിറ്റി സെന്ററിൽ വെള്ളിയാഴ്ച  രാവിലെ 10ന് അഭിമുഖം നടക്കുന്നു. കസ്റ്റമർ സർവീസ് എക്‌സിക്യൂട്ടീവ്: യോഗ്യത: പ്ലസ്ടു/ ബിരുദം/ബിരുദാനന്തരബിരുദം (സ്ത്രീകൾ/പുരുഷന്മാർ), ഗോൾഡ് ലോൺ ഓഫീസർ/ റിലേഷൻഷിപ്പ്  ഓഫീസർ/ സീനിയർ സെയിൽസ് ഓഫീസർ/…