കെക്സ്കോൺ നീതി മെഡിക്കൽസ്, തിരുവനന്തപുരം കണ്ണേറ്റുമുക്ക് ഷോപ്പിൽ ഒരു ഫാർമസിസ്റ്റിന്റെ ഒഴിവുണ്ട്. യോഗ്യത, പരിചയ സമ്പത്ത് എന്നിവയുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം. താല്പര്യമുള്ളവർ kexcon.planproject@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റ, സർട്ടിഫിക്കറ്റുകളുടെ പകർപ്പ് എന്നിവ സഹിതം അപേക്ഷിക്കണം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന…

എൽ ബി എസ്സ് സെന്റർ ഫോർ സയൻസ് ആൻഡ് ടെക്‌നോളജിയുടെ  നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന പൂജപ്പുര സെന്റർ ഓഫ് എക്‌സലൻസ് ഫോർ ഡിസെബിലിറ്റി സ്റ്റഡീസിലേക്ക് ഭിന്നശേഷിയുള്ള കുട്ടികളെ ബുക്ക് ബൈഡിംഗ്  കോഴ്‌സ് പഠിപ്പിക്കുന്നതിന് ഗസ്റ്റ് ഫാക്കൽറ്റിയെ …

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിൽ സയന്റിസ്റ്റ് തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിശദമായ നോട്ടിഫിക്കേഷൻ www.iav.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ 31.

ഇടുക്കി മെഡിക്കല്‍ കോളേജിൽ പുരുഷ നഴ്‌സുമാരെ നിയമിക്കുന്നു. വാക് ഇന്‍ ഇന്റര്‍വൃൂ ഒക്‌ടോബര്‍ 18 ന് രാവിലെ 11 ന് ആശുപത്രി സൂപ്രണ്ടിന്റെ ആഫീസില്‍ നടക്കും. ബിഎസ്‌സി നഴ്‌സിംഗ്/ ജനറല്‍ നഴ്‌സിംഗ്, കേരളാ നഴ്‌സിംഗ്…

കൊല്ലം സർക്കാർ മെഡിക്കൽ കോളജിൽ ജൂനിയർ റസിഡന്റ് തസ്തികയിലെ താൽക്കാലിക ഒഴിവുകളിലേക്ക് വാക്ക്–ഇൻ-ഇന്റർവ്യൂ നടത്തുന്നു. ഒക്ടോബർ 20 രാവിലെ 11 മണിക്ക് കൊല്ലം ഗവ. മെഡിക്കൽ കോളജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിലാണ് ഇന്റർവ്യൂ. ടിസിഎംസി രജിസ്ട്രേഷനോടുകൂടിയ…

മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഒക്ടോബര്‍ 16 രാവിലെ 11ന് സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം. യോഗ്യത:…

അഭിമുഖം

October 13, 2023 0

 തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളജിൽ  കമ്പ്യൂട്ടർ വിഭാഗം ലക്ചറർ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഒക്ടോബർ 16ന് രാവിലെ 10 നു കോളജിൽ നടത്തും. ഒഴിവ് - 1, യോഗ്യത:  ഫാസ്റ്റ്ക്ലാസ്സ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബി.ടെക് അല്ലെങ്കിൽ…

മയ്യനാട് സര്‍ക്കാര്‍ ഐ ടി ഐയില്‍ ഡ്രൈവര്‍ കം മെക്കാനിക് ട്രേഡില്‍ ഒഴിവുള്ള ഇന്‍സ്ട്രക്ടര്‍ തസ്തികയിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടറെ നിയമിക്കും. ഒക്‌ടോബര്‍ 16 രാവിലെ 11ന് സര്‍ക്കാര്‍ ഐ ടി ഐയില്‍ അഭിമുഖം. യോഗ്യത:…

അഭിമുഖം

October 12, 2023 0

മനയില്‍കുളങ്ങര സര്‍ക്കാര്‍ വനിത ഐ ടി ഐയില്‍ അഗ്രോ പ്രോസസിങ് ട്രേഡില്‍ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ അഭിമുഖം ഒക്ടോബര്‍ 20 രാവിലെ 11 30ന് നടത്തും. യോഗ്യത ഫുഡ് ടെക്‌നോളജിയില്‍ യു ജി സി അംഗീകൃത…

ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ നേരിടുന്ന അതിക്രമങ്ങള്‍ക്ക് പരിഹാരംകാണുന്നതിന് ക്രൈസസ് ഇന്റര്‍വെന്‍ഷന്‍ സെന്ററിലേക്ക് പിയര്‍ സപ്പോര്‍ട്ട് കൗണ്‍സിലര്‍ നിയമനത്തിനായി അഭിമുഖം നടത്തും. ട്രാന്‍സ്‌ജെന്‍ഡര്‍മാര്‍ക്കും ട്രാന്‍സ്‌ജെന്‍ഡര്‍ മേഖലയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നതിന് തത്പരരായ ലീഗല്‍ അഡൈ്വസര്‍, സൈക്കോളജിസ്റ്റ് കൗണ്‍സിലര്‍ വിഭാഗങ്ങളില്‍പെട്ടവര്‍ക്കും അപേക്ഷിക്കാം.…