തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്‌നിക്‌ കോളജിൽ  കമ്പ്യൂട്ടർ വിഭാഗം ലക്ചറർ തസ്തികയിലെ താത്ക്കാലിക ഒഴിവിലേക്കുളള അഭിമുഖം ഒക്ടോബർ 16ന് രാവിലെ 10 നു കോളജിൽ നടത്തും. ഒഴിവ് – 1, യോഗ്യത:  ഫാസ്റ്റ്ക്ലാസ്സ് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ് ബി.ടെക് അല്ലെങ്കിൽ ബി.ടെക് ആൻഡ് എം.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എഞ്ചിനീയറിങ്. വിശദവിവരങ്ങൾ www.cpt.ac.in ൽ. ഫോൺ : 04712360391.