ഹൗസിംഗ് കമ്മീഷണറുടെ കാര്യാലയത്തിലെ (സാങ്കേതിക വിഭാഗം) സീനിയര്‍ ക്ലാര്‍ക്ക് (യു.ഡി.ക്ലാര്‍ക്ക്) തസ്തികയില്‍ അന്യത്ര സേവന നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. സംസ്ഥാന സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍/പൊതുമേഖലാ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ നിന്നും സമാന തസ്തികയില്‍ ജോലി ചെയ്യുന്നവര്‍ക്ക്…
കാസര്‍ഗോഡ്: കോടോം-ബേളൂര്‍ പഞ്ചായത്തില്‍ ലൈബ്രേറിയന്റെ ഒഴിവുണ്ട്. കൂടിക്കാഴ്ച ഫെബ്രുവരി 27ന് രാവിലെ 11 ന് പഞ്ചായത്തില്‍. ലൈബ്രറി സയന്‍സില്‍ സര്‍ട്ടിഫിക്കറ്റ്/ ബിരുദം, കമ്പ്യൂട്ടര്‍ പരിജ്ഞാനം, ഡി ടി പി മലയാളം യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.
വട്ടിയൂര്‍ക്കാവ് സെന്‍ട്രല്‍ പോളിടെക്ക്‌നിക്ക് കോളേജില്‍ കമ്പ്യൂട്ടര്‍ എഞ്ചിനിയറിംഗ് വിഭാഗം ലക്ചററുടെ താല്‍ക്കാലിക ഒഴിവിലേയ്ക്കുളള അഭിമുഖം ഫെബ്രുവരി 25 രാവിലെ 10 ന് കോളേജില്‍ നടത്തുന്നു. യോഗ്യത: ബന്ധപ്പെട്ട വിഷയത്തില്‍ ഫസ്റ്റ് ക്ലാസ് എഞ്ചിനീയറിംഗ് ബിരുദം.…
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ സോഷ്യൽ ഓഡിറ്റ് ഡയറക്ടറെ നിയമിക്കുന്നതിനുള്ള അപേക്ഷ മാർച്ച് അഞ്ച് വൈകിട്ട് അഞ്ചുവരെ സ്വീകരിക്കും. കൂടുതൽ വിവരങ്ങൾ www.nregs.kerala.gov.in ൽ ലഭിക്കും. മിഷൻ ഡയറക്ടർ, മഹാത്മാഗാന്ധി എൻ.ആർ.ഇ.ജി.എസ്,…
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റിന്റെ (ഐ.എം.ജി) തിരുവനന്തപുരം കേന്ദ്രത്തില്‍ ഐ.ടി.ഗസ്റ്റ് ഫാക്കല്‍റ്റി (കമ്പ്യൂട്ടര്‍) പാനല്‍ തയ്യാറാക്കുന്നു. നിശ്ചിത യോഗ്യതയുള്ളവര്‍ക്ക് മാര്‍ച്ച് മൂന്നു വരെ അപേക്ഷ നല്‍കാം. വിശദവിവരങ്ങള്‍ക്ക്: www.img.kerala.gov.in.
സിഡിറ്റ് ഏറ്റെടുത്തു നടപ്പാക്കുന്ന ഡിജിറ്റൈസേഷന്‍ പ്രോജക്ടുകളുടെ വിവിധ ജോലികള്‍ നിര്‍വഹിക്കുന്നതിന് നിശ്ചിത യോഗ്യതയുള്ളവരെ ജില്ലാ അടിസ്ഥാനത്തില്‍ താല്‍കാലികമായി പരിഗണിക്കുന്നതിനുള്ള പാനല്‍ തയ്യാറാക്കുന്നു.പ്രോജക്ട് സൂപ്പര്‍വൈസര്‍ തസ്തികയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദം/ മൂന്ന് വര്‍ഷ എന്‍ജിനിയറിങ് ഡിപ്ലോമയാണ്…
കേരള നഴ്‌സസ് ആന്റ് മിഡ്‌വൈവ്‌സ് കൗൺസിൽ ഓഫീസിൽ രജിസ്ട്രാർ, ഡെപ്യൂട്ടി രജിസ്ട്രാർ, ജൂനിയർ സൂപ്രണ്ട്, അക്കൗണ്ടന്റ് തസ്തികകളിൽ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു. ജൂനിയർ സൂപ്രണ്ടിന് 30700-65400 ആണ് ശമ്പള നിരക്ക്. 25200- 54000 രൂപയാണ്…
നെടുമങ്ങാട് സർക്കാർ പോളിടെക്നിക് കോളേജിൽ കമ്പ്യൂട്ടർ ഹാർഡ് വെയർ എൻജിനിയറിങ് ഗസ്റ്റ് അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച 23 ന് രാവിലെ 10.30 ന് പ്രിൻസിപ്പലിന്റെ കാര്യാലയത്തിൽ നടക്കും. യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന…
മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ദേശീയ ഹെൽപ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന്റെ ഭാഗമായി അഡ്മിൻ/ഫിനാൻസ് തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനം നടത്തുന്നു. സാമൂഹ്യ നീതി/ വനിതാ ശിശു വികസന വകുപ്പിൽ ഗസറ്റഡ്…
മുതിർന്ന പൗരൻമാർക്കായി കേന്ദ്ര സർക്കാർ ആരംഭിക്കുന്ന ദേശീയ ഹെൽപ് ലൈൻ സംസ്ഥാനത്ത് സജ്ജീകരിക്കുന്നതിന് വിവിധ തസ്തികകളിൽ സാമൂഹ്യനീതി വകുപ്പ് കരാർ നിയമനം നടത്തുന്നു. swd.kerala.gov.in ലും www.cmdkerala.net ലും ഓൺലൈനായി 25 വരെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ വെബ്സൈറ്റിൽ…