കേരള ഹെൽത്ത് റിസർച്ച് ആന്റ് വെൽഫെയർ സൊസൈറ്റി (KHRWS) കോട്ടയം റീജിയണിനു കീഴിലുള്ള കോട്ടയം, ഇടുക്കി, ആലപ്പുഴ ജില്ലകളിൽ ഓവർസിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനത്തിന് സെപ്റ്റംബർ 18 രാവിലെ 11ന് കോട്ടയം റീജിയണൽ…

തിരുവനന്തപുരം വട്ടിയൂർക്കാവ് സെൻട്രൽ പോളിടെക്നിക് കോളേജിൽ അസിസ്റ്റന്റ് പ്രൊഫസർ (കെമിസ്ട്രി), ലക്ചറർ (ഇലക്ട്രോണിക്സ്) തസ്തികയിലേക്ക് സെപ്റ്റബർ 12 രാവിലെ 10 ന് കോളേജിൽ അഭിമുഖം നടക്കും. നിശ്ചിത യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റ് സഹിതം കോളേജിൽ…

തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ കരാറടിസ്ഥാനത്തിൽ അസിസ്റ്റന്റ് എൻജിനിയറെ (ഇലക്ട്രിക്കൽ) നിയമിക്കുന്നതിന് സെപ്റ്റംബർ 24ന് അഭിമുഖം നടക്കും. വിശദവിവരങ്ങൾക്ക്: www.rcctvm.gov.in.

2025-26 അദ്ധ്യയന വർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ ഇംഗ്ലീഷ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ 2025 ഡിസംബർ 16 വരെ താല്ക്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുളള അർഹരായ…

2025-26 അദ്ധ്യയനവർഷത്തിൽ കാഞ്ഞിരംകുളം ഗവൺമെന്റ് കോളേജിൽ കോമേഴ്‌സ് വിഷയത്തിൽ ഗസ്റ്റ് ലക്ചററെ 2026 മാർച്ച് 31 വരെ താത്കാലികമായി നിയമിക്കുന്നു. കോളേജ് വിദ്യാഭ്യാസ വകുപ്പ് കൊല്ലം ഡെപ്യൂട്ടി ഡയറക്ടറേറ്റിൽ ഗസ്റ്റ് ലക്ചറർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുളള അർഹരായ ഉദ്യോഗാർത്ഥികൾക്ക്  സെപ്റ്റംബർ 15…

തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺസ് യൂണിറ്റിലെ NPPMBI യൂണിറ്റിലെ പ്രോജക്ടിലേക്ക് ഒ.ടി ടെക്നീഷ്യൻ തസ്തികയിലേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. യോഗ്യത: DOTAT, കൂടാതെ ഒരു വർഷത്തെ…

വയനാട് (മാനന്തവാടി) സർക്കാർ നഴ്സിംഗ് കോളേജ് ട്യൂട്ടർ/ബോണ്ടഡ് ലക്ചറർ തസ്തികകളിൽ നിലവിലുള്ള ഒഴിവിലേക്ക് പ്രതിമാസം 25000 രൂപ ഏകീകൃത ശമ്പളത്തിൽ 2025-26 അധ്യയന വർഷത്തേക്ക് താല്കാലിക നിയമനത്തിന് സെപ്റ്റംബർ 18 ന് അഭിമുഖം നടക്കും.…

വാമനപുരം ഐസിഡിഎസ് പ്രോജക്ടിൽ ഉൾപ്പെട്ട പുല്ലമ്പാറ പഞ്ചായത്തിലെ ചെമ്മണ്ണംകുന്ന് അങ്കണവാടിയിൽ അങ്കണവാടി  കം ക്രഷ് പദ്ധതിയുമായി ബന്ധപ്പെട്ട് ക്രഷ് വർക്കറെയും ക്രഷ് ഹെൽപറെയും തിരഞ്ഞെടുക്കുന്നു. പ്ലസ്ടു അല്ലെങ്കിൽ പത്താം ക്ലാസും ഇസിസിഇ മേഖലയിലെ പ്രവൃത്തി…

ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ സ്‌കോളർഷിപ് വിതരണവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും. സയൻസ്/ആർട്‌സ്/കോമേഴ്‌സ് വിഷയത്തിലെ 3 വർഷ സർവ്വകലാശാല ബിരുദവും ഗവണ്മെന്റ് അംഗീകരിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ…

കൊല്ലം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നഴ്സിംഗ് ഓഫീസർ, ഫാർമസിസ്റ്റ്, റേഡിയോഗ്രാഫർ, ഡയാലിസിസ് ടെക്നീഷ്യൻ, കാത്ത് ലാബ് ടെക്നീഷ്യൻ, ലാബ് ടെക്നീഷ്യൻ, അനസ്തേഷ്യ ടെക്നീഷ്യൻ വിഭാഗങ്ങളിലായി നോൺ സ്റ്റൈപെൻഡറി ട്രെയിനികളെ തെരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർഥികളിൽ…