തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്മെന്റ് സെന്ററിൽ 60,410 രൂപ മാസ വേതനത്തിൽ ഡെവലപ്മെന്റ് പീഡിയാട്രീഷ്യന്റെ ഒരു താത്കാലിക ഒഴിവുണ്ട്. Pediatrician with PG Diploma in Development Neurology അല്ലെങ്കിൽ Fellowship in Developmental & Behavior…
പള്ളിക്കത്തോട് ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ റഫ്രിജറേഷന്‍ ആന്‍ഡ് എയര്‍കണ്ടീഷനിങ് ടെക്‌നീഷ്യന്‍ ട്രേഡിലും അരിതമറ്റിക് കം ഡ്രോയിങ്/ എംപ്ലോയബിലിറ്റീ സ്‌കില്‍ വിഷയം കൈകാര്യം ചെയ്യുന്നതിനുമായി ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍മാരുടെ ഒഴിവിലേക്ക് സെപ്റ്റംബര്‍ 22ന് രാവിലെ 11ന് അഭിമുഖം നടത്തും.…
ഏറ്റുമാനൂര്‍ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ വയര്‍മാന്‍ ട്രേഡിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തില്‍ ഇന്‍സ്ട്രക്ടര്‍മാരെ നിയമിക്കുന്നതിനായി സെപ്റ്റംബര്‍ 24 ന് രാവിലെ 10 ന് അഭിമുഖം നടത്തും. യോഗ്യത: ഇലക്ട്രിക്കല്‍/ ഇലക്ട്രിക്കല്‍ ആന്‍ഡ് ഇലക്ട്രോണിക്‌സ് എന്‍ജിനീയറിങില്‍ ബി.ടെക്കും ഒരു…
കേരള സംസ്ഥാന സ്‌പോർട്‌സ് കൗൺസിലിന്റെ കീഴിലുള്ള ജില്ലാ സ്‌പോർട്‌സ് അക്കാദമികളിലേക്കും സെന്ററുകളിലേക്കും ഫുട്‌ബോൾ, അത്‌ലറ്റിക്സ്, ബാസ്‌കറ്റ്‌ബോൾ, ബേസ്‌ബോൾ, നീന്തൽ എന്നീ വിഭാഗങ്ങളിൽ കോച്ചുകളുടെയും ട്രെയിനർമാരുടെയും ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു. കരാർ അടിസ്ഥാനത്തിലാണ് നിയമനം. യോഗ്യത,…
പത്തനംതിട്ട ജില്ലയിലെ കൃഷി ഭവനുകളിലേക്ക് 180 ദിവസത്തെ ഇന്റേണ്‍ഷിപ്പിന് അപേക്ഷിക്കാം. യോഗ്യത: വൊക്കോഷണല്‍ ഹയര്‍ സെക്കന്‍ഡറി (അഗ്രികള്‍ച്ചര്‍), ഡിപ്ലോമ ഇന്‍ അഗ്രികള്‍ച്ചര്‍/ ഓര്‍ഗാനിക് ഫാമിങ്. പ്രായപരിധി: 2025 ഓഗസ്റ്റ് ഒന്നിന് 18-41. അവസാന തീയതി:…
ശ്രീ ചിത്ര തരുനാൾ കോളേജ് ഓഫ് എൻജിനിയറിംഗിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്യാമ്പ് അസിസ്റ്റന്റ് നിയമനത്തിന് വാക്-ഇൻ ഇന്റർവ്യൂ നടത്തും. ഡിഗ്രി/ മൂന്ന് വർഷ ഡിപ്ലോമയും കമ്പ്യൂട്ടർ പരിജ്ഞാനവുമുള്ള ഉദ്യോഗാർഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി സെപ്റ്റംബർ 28…
കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളജില്‍ അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്) തസ്തികയില്‍ ഒഴിവ്. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി വിഷയത്തില്‍ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍…
പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍/ ക്യാഷ്വാലിറ്റി മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി (എംബിബിഎസ് ടിസിഎംസി) സെപ്റ്റംബര്‍ 22 രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍…
പുനലൂര്‍ താലൂക്കാശുപത്രിയില്‍ ഒപ്‌ടോമെട്രിസ്റ്റ് തസ്തികയില്‍ താത്‍കാലിക നിയമനം നടത്തും. യോഗ്യത: കേരളത്തിലെ മെഡിക്കല്‍ കോളേജുകളില്‍ നിന്ന് രണ്ട് വര്‍ഷത്തെ ഒഫ്താല്‍മിക് അസിസ്റ്റന്റ് ഡിപ്ലോമ കോഴ്‌സ്. പ്രായപരിധി : 40 വയസ്. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ…
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സൈക്ക്യാട്രി വിഭാഗത്തിനു കീഴിലെ എടിഎഫ് പ്രോജക്ടിലേക്ക് ഡോക്ടർ/ മെഡിക്കൽ ഓഫീസർ, നഴ്സ്, കൗൺസിലർ, ഡാറ്റാ മാനേജർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ഡോക്ടർ/ മെഡിക്കൽ ഓഫീസർക്ക് മെഡിക്കൽ…
