പത്തനംതിട്ട ജില്ലയില്‍ അസിസ്റ്റന്റ് സര്‍ജന്‍/ ക്യാഷ്വാലിറ്റി  മെഡിക്കല്‍ ഓഫീസര്‍ തസ്തികയിലേക്ക് അഡ്‌ഹോക്ക് വ്യവസ്ഥയില്‍ ഡോക്ടര്‍മാരെ നിയമിക്കുന്നു. അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി  (എംബിബിഎസ് ടിസിഎംസി) സെപ്റ്റംബര്‍ 22 രാവിലെ 11ന് ജില്ലാ മെഡിക്കല്‍ ഓഫീസില്‍ ഹാജരാകണം. ഫോണ്‍ : 0468 2222642. ഇ-മെയില്‍ : dmohpathanamthitta@gmail.com