തിരുവനന്തപുരം ചാല ഗവ. ഐ.ടി.ഐ യിലെ മൾട്ടിമീഡിയ അനിമേഷൻ ആന്റ് സ്പെഷ്യൽ എഫക്ട്സ് ട്രേഡിലെ ജൂനിയർ ഇൻസ്ട്രക്ടർ ഒഴിവിലേക്ക് (താൽക്കാലികം) പി.എസ്.സി റൊട്ടേഷൻ ചാർട്ട് അനുസരിച്ച് താൽക്കാലിക ഗസ്റ്റ് ഇൻസ്ട്രക്ടർ തസ്തികയിൽ നിയമനം നടത്തും.…
കണ്ണൂർ സർക്കാർ ആയുർവേദ കോളേജിലെ ദ്രവ്യഗുണ വകുപ്പിൽ ഒഴിവുള്ള അധ്യാപക തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ അസിസ്റ്റന്റ് പ്രൊഫസർ ആയി നിയമിക്കുന്നതിന് സെപ്റ്റംബർ 30ന് രാവിലെ 11ന് പരിയാരത്തുള്ള കണ്ണൂർ ഗവ. ആയുർവേദ കോളേജിൽ വാക്ക്…
തൃശൂർ ഗവൺമെൻറ് എൻജിനീയറിംഗ് കോളേജിലെ പ്ലേസ്മെൻറ് ആൻഡ് ട്രെയിനിംഗ് അസോസിയേഷൻ ദിവസവേതന അടിസ്ഥാനത്തിൽ ഓഫീസ് അസിസ്റ്റന്റിനെ നിയമിക്കുന്നു. ദിവസവേതനം: 740 രൂപ. യോഗ്യത: കൊമേഴ്സ്/ ഇക്കണോമിക്‌സ്/ മാനേജ്‌മെന്റ് വിഷയങ്ങളിൽ ബിരുദം, കമ്പ്യൂട്ടർ പരിജ്ഞാനം, ഇംഗ്ലീഷ്…
കൊല്ലം സർക്കാർ മെഡിക്കൽ കോളേജിൽ പൾമണറി മെഡിസിൻ, ജനറൽ സർജറി, ജനറൽ മെഡിസിൻ, സൈക്യാട്രി വിഭാഗങ്ങളിലെ സീനിയർ റസിഡന്റ് തസ്തികയിലെ ഒഴിവുകളിലേക്ക് കരാർ നിയമനത്തിന് സെപ്റ്റംബർ 27ന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. പൾമണറി…
കൊല്ലം ജില്ലാ ശിശുസംരക്ഷണ യൂണിറ്റില്‍ പ്രവര്‍ത്തിക്കുന്ന ഒ ആര്‍ സി (ഔവര്‍ റെസ്‌പോണ്‍സിബിലിറ്റി ടു ചില്‍ഡ്രന്‍) പദ്ധതിയുടെ ഭാഗമായ ജില്ലാ റിസോഴ്‌സ് സെന്റര്‍ വിദഗ്ദ്ധരുടെ പാനലിലേക്ക് നിയമനം. തസ്തികകളും യോഗ്യതയും- സൈക്കാട്രിസ്റ്റ് - എം.ബി.ബി.എസ്,എം.ഡി(സൈക്കാട്രി)…
ഗവണ്മെന്റ് മുഹമ്മദൻ യു.പി. സ്‌കൂളിൽ പാർട്ട് ടൈം ജൂനിയർ ലാംഗ്വേജ് (ഹിന്ദി) അധ്യാപക തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ ഒഴിവുണ്ട്. അഭിമുഖം സെപ്റ്റംബർ 29ന് രാവിലെ 11.30ന് സ്‌കൂൾ ഓഫീസിൽ.
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിലെ മറയൂർ മഹിള ശിക്ഷൺ കേന്ദ്രത്തിലേക്ക് ക്ലീനിംഗ് കം കുക്കിംഗ് അസിസ്റ്റന്റ് തസ്തികയിലെ ഒരു ഒഴിവിലേക്ക് മലയാളം എഴുതാനും വായിക്കാനും അറിയാവുന്ന 23 വയസിന് മുകളിൽ…
തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളജിലെ പ്ലാസ്റ്റിക് സർജറി വിഭാഗത്തിനു കീഴിൽ പ്രവർത്തിക്കുന്ന ബേൺഡ് യൂണിറ്റിലെ എൻപിപിഎംബിഐ പ്രോജക്ടിൽ മെഡിക്കൽ ഓഫീസറെ കരാറിൽ നിയമിക്കുന്നു. രണ്ട് ഒഴിവുണ്ട്. എം.എസ് / ഡി.എൻ.ബി ജനറൽ സർജറി അല്ലെങ്കിൽ…
മെഴുവേലി ഗ്രാമപഞ്ചായത്ത് 10-ാം വാര്‍ഡിലേക്ക് ആശപ്രവര്‍ത്തകയെ നിയമിക്കുന്നതിനുളള അഭിമുഖം സെപ്റ്റംബര്‍ 24ന് രാവിലെ 10ന് മെഴുവേലി കുടുംബാരോഗ്യ കേന്ദ്രത്തില്‍ നടക്കും. വിവാഹിതയും 10-ാം വാര്‍ഡില്‍ സ്ഥിരതാമസവുമുളള എസ്.എസ്.എല്‍.സി യോഗ്യതയുളള 25നും 45നും ഇടയില്‍ പ്രായമുളള…
പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ ഇഇജി/എന്‍സിഎസ് ടെക്‌നീഷ്യന്‍ ഒഴിവിലേക്ക് സെപ്റ്റംബര്‍ 25 രാവിലെ 10ന് അഭിമുഖം നടത്തുന്നു. യോഗ്യത - ഡിപ്ലോമ ഇന്‍ ന്യൂറോ ടെക്‌നോളജി, പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷ, ഇഇജി യിലും എന്‍സിഎസിലും പ്രവൃത്തിപരിചയം.…
