കരുനാഗപ്പള്ളി എഞ്ചിനീയറിംഗ് കോളജില്‍  അസിസ്റ്റന്റ് പ്രൊഫസര്‍ (കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എഞ്ചിനീയറിംഗ്) തസ്തികയില്‍ ഒഴിവ്. യോഗ്യത: കമ്പ്യൂട്ടര്‍ സയന്‍സ്/ ഐ.ടി വിഷയത്തില്‍ ബി.ടെക്കും എം.ടെക്കും (ഏതെങ്കിലും ഒന്നില്‍ ഫസ്റ്റ് ക്ലാസ് നിര്‍ബന്ധം). അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 19ന് രാവിലെ 10ന് എഴുത്തുപരീക്ഷ/ അഭിമുഖത്തിന് ഹാജരാകണം. വിവരങ്ങള്‍ക്ക്: www.ceknpy.ac.in ഫോണ്‍: 0476 2665935.