ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനുള്ള ജസ്റ്റിസ് ജെ.ബി.കോശി കമ്മീഷന്റെ സിറ്റിംഗ് നവംബര്‍ 15ന് തിരുവനന്തപുരം പി.ഡബ്ല്യൂ.ഡി റസ്റ്റ് ഹൗസില്‍ നടക്കും. രാവിലെ 10.30 മുതല്‍ 2.30 വരെയാണ് സിറ്റിംഗ്. തെളിവെടുപ്പില്‍ പങ്കെടുക്കുന്നതിന് 0484-2993148 എന്ന…