കോട്ടയം: കാഞ്ഞിരപ്പള്ളി ജനറല്‍ ആശുപത്രിയില്‍ ജൂണിയർ പബ്ലിക് ഹെല്‍ത്ത് നഴ്സ് തസ്തികയില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. നാല് ഒഴിവുകളാണുള്ളത്. ഈ തസ്തികയ്ക്ക് പി.എസ്.സി നിശ്ചയിച്ച യോഗ്യതയുള്ളവരെയാണ് പരിഗണിക്കുന്നത്. ബയോഡാറ്റയും യോഗ്യതകള്‍ തെളിയിക്കുന്ന…