മലപ്പുറം: മഞ്ചേരി ഗവ.മെഡിക്കല്‍ കോളജില്‍ ഡെന്റല്‍ വിഭാഗത്തിലെ ജൂനിയര്‍ റസിഡന്റിന്റെ ഒരു ഒഴിവിലേക്ക് ബി.ഡി.എസ് ബിരുദധാരികളെ കരാര്‍ അടിസ്ഥാനത്തില്‍ നിയമിക്കുന്നു. പി.ജി യോഗ്യതയുള്ളവര്‍ക്കും പ്രവൃത്തിപരിചയമുള്ളവര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കും. താത്പര്യമുള്ളവര്‍ അവരുടെ യോഗ്യത, പ്രവൃത്തിപരിചയം, വയസ്…