ആലപ്പുഴ: കെ.ആർ. ഗൗരിയമ്മയ്ക്ക് സ്മാരകം നിർമിക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടറേറ്റിൽ യോഗം ചേർന്നു. സ്മാരക നിർമാണത്തെക്കുറിച്ചുള്ള പ്രാഥമിക കാര്യങ്ങൾ യോഗത്തിൽ ചർച്ച ചെയ്തു. വിശദമായ ചർച്ചകൾക്കു ശേഷം അന്തിമതീരുമാനം കൈക്കൊള്ളും. സ്മാരകം നിർമിക്കുന്നതിനായി രണ്ടു കോടി…