ജനന -മരണ-വിവാഹ രജിസ്ട്രേഷന്‍ ഓണ്‍ലൈനായി പൊതുജനങ്ങള്‍ക്ക് അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭ്യമാക്കി സ്മാര്‍ട്ടാവുകയാണ് നഗരസഭകള്‍. ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങളില്‍ ഫയല്‍ രഹിത സേവനങ്ങള്‍ നടപ്പാക്കുന്നതിന്റെ ഭാഗമായി കെ-സ്മാര്‍ട്ട് ഡിജിറ്റലൈസ് സംവിധാനം ജില്ലയിലെ മൂന്ന് നഗരസഭയിലും പൂര്‍ത്തിയായി.…
സേവനത്തിനെത്തുന്നവരെ മടക്കി അയച്ചാല്‍ കര്‍ശന നടപടി നഗരസഭയിലെ സേവനങ്ങള്‍ ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ സ്മാര്‍ട്ട് ആപ്ലിക്കേഷന് മികച്ച പ്രതികരണമാണ് ജനങ്ങളില്‍ നിന്ന് ലഭിക്കുന്നതെന്ന് തദ്ദേശസ്വയംഭരണ, എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് പറഞ്ഞു.…
തദ്ദേശ സ്ഥാപനങ്ങളില്‍ ഫയല്‍ രഹിത സേവനങ്ങള്‍ നടപ്പിലാക്കുന്ന കെ – സ്മാര്‍ട്ട് ഡിജിറ്റലൈസ് സംവിധാനം കുന്നംകുളം നഗരസഭയില്‍ എത്തിയതോടെ അതിവേഗം സര്‍ട്ടിഫിക്കറ്റുകള്‍ ലഭിച്ച് ഗുണഭോക്താക്കള്‍. ജനന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിച്ചയുടന്‍ തന്നെ ആവശ്യക്കാരന് സര്‍ട്ടിഫിക്കറ്റ് നല്‍കി.…
കെ-സ്മാർട്ട് മൊബൈൽ ആപ്പ് മന്ത്രി പി രാജീവ് പുറത്തിറക്കും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴിയുള്ള മുഴുവൻ സേവനങ്ങളം ഓൺലൈനായി ലഭ്യമാക്കുന്ന കെ-സ്മാർട്ട് (കേരള സൊല്യൂഷൻസ് ഫോർ മാനേജിംഗ് അഡ്മിനിസ്‌ട്രേറ്റീവ് റീഫർമേഷൻ ആൻഡ് ട്രാൻഫർമേഷൻ) ജനുവരി…
*നഗരസഭ സേവനങ്ങൾ ഡിജിറ്റലാകും സംസ്ഥാനത്തെ മുഴുവൻ നഗരസഭകളിലും ഡിജിറ്റൽ സേവനങ്ങൾ ലഭ്യമാകുന്ന രീതിയിൽ കെ സ്മാർട്ട് പദ്ധതിക്ക് 2023 ഏപ്രിൽ 1 ന് തുടക്കമാകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം.ബി. രാജേഷ് പറഞ്ഞു. ലൈഫ്…