കടപ്ലാമറ്റം ഗ്രാമപഞ്ചായത്തിലെ വികസനസദസ് സർക്കാർ ചീഫ് വിപ്പ് ഡോ. എൻ. ജയരാജ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ നടന്ന പരിപാടിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മത്തായി മാത്യു അധ്യക്ഷത വഹിച്ചു. സംസ്ഥാന സർക്കാരിന്റെ നേട്ടങ്ങൾ…