കടുത്തുരുത്തി ഗ്രാമപഞ്ചായത്തിലെ ഹരിത കർമ്മസേനാംഗങ്ങൾക്കുള്ള യൂണിഫോം വിതരണണോദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സൈനമ്മ ഷാജു നിർവഹിച്ചു. ഗ്രാമപഞ്ചായത്തിലെ 19 വാർഡുകളിലെ 32 ഹരിത കർമ്മസേനാംഗങ്ങൾക്കാണ് രണ്ട് യൂണിഫോം, റെയിൻകോട്ട്, ഗ്ലൗസ്, തൊപ്പി എന്നിവ വിതരണം ചെയ്തത്.…