കളമശ്ശേരി നിയോജക മണ്ഡലത്തിൽ വികസന പ്രവർത്തനങ്ങൾ ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് വ്യവസായ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. കളമശ്ശേരി മൂലേപ്പാടം ബൈലൈൻ റോഡിന്റെയും പുതുക്കിപ്പണിത കലുങ്കിന്റെയും ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലത്തിൽ വിവിധ മേഖലകളിൽ…

സ്വാഗത സംഘം ഓഫീസ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് ഉദ്ഘാടനം ചെയ്തു കളമശ്ശേരി മണ്ഡലത്തിൽ നടപ്പാക്കി വരുന്ന സമഗ്ര കാർഷിക വികസന പദ്ധതി യായ "കൃഷിക്ക് ഒപ്പം കളമശ്ശേരി" യുടെ ഭാഗമായി സംഘടിപ്പിക്കുന്ന…

"കൃഷിക്കൊപ്പം കളമശ്ശേരി" കാർഷിക വികസന പദ്ധതിയുടെ ഭാഗമായി പടിഞ്ഞാറേ കടുങ്ങല്ലൂരിൽ ആരംഭിച്ച കൃഷിയുടെ വിത്തിടൽ പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ ഉദ്ഘാടനം ചെയ്തു. കടുങ്ങല്ലൂർ ഒന്നാം വാർഡിലെ അക്കാറയിൽ കൃഷി ചെയ്യുന്ന കുറ്റിപ്പയർ, മരച്ചീനി…

കളമശ്ശേരി ഗവ. ഐ.ടി.ഐയിൽ പെയിന്റർ ജനറൽ, മെക്കാനിക് കൺസ്യൂമർ ഇലക്ട്രോണിക്സ് ട്രേഡിൽ ജൂനിയർ ഇൻസ്ട്രക്റ്ററുടെ (ഗസ്റ്റ് ഇൻസ്ട്രക്റ്റർ) ഒഴിവുണ്ട്. മണിക്കൂറിന് 240 രൂപ നിരക്കിൽ പ്രതിമാസം 24,000 ലഭിക്കും. താത്പര്യമുള്ള ഉദ്യോഗാർഥികൾ ഏപ്രില്‍ അഞ്ചിന്…

കളമശേരിയിലെ തീപിടിത്തത്തെ തുടര്‍ന്ന് എറണാകുളം മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുന്നവര്‍ക്ക് വദഗ്ധ ചികിത്സ ഉറപ്പാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സഹായിക്കാന്‍ ആരോഗ്യ വകുപ്പിലെ ഒഫ്ത്താല്‍മോളജി ഡോക്ടര്‍മാരുടേയും സ്‌പെഷ്യല്‍ ഡോക്ടര്‍മാരുടേയും സേവനവും ഉറപ്പ്…

എറണാകുളം : ആതുര സേവന രംഗത്ത്‌ കുതിച്ചുചാട്ടത്തിന്‌ ഒരുങ്ങി കളമശ്ശേരി മെഡിക്കൽ കോളേജ് . രാജ്യം ഉറ്റുനോക്കുന്ന പ്രധാന ആരോഗ്യ പരിപാലന കേന്ദ്രമായി വളരുന്ന മെഡിക്കൽ കോളേജിൽ വൻ വികസന പദ്ധതികളാണ്‌ നടപ്പിലാക്കികൊണ്ടിരിക്കുന്നത്. നിപ്പ…