കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവം രണ്ടാം ദിനത്തിലേക്ക് കടക്കുമ്പോൾ ജൈവ ഉത്പന്നങ്ങളുമായി സജീവമായിരിക്കുകയാണ് മേളയിലെ വിപണന സ്റ്റാളുകൾ. കളമശ്ശേരിയുടെ മണ്ണിൽ വിളഞ്ഞ ഗുണമേന്മയുള്ള പച്ചക്കറികളും നാട്ടിൽ തന്നെ ഉല്പാദിപ്പിക്കുന്ന മൂല്യവർദ്ധിത വസ്തുക്കളും വാങ്ങുന്നതിനും നിരവധി ആളുകളാണ്…

വീടിനോട് ചേർന്ന മുറിയിൽ നിന്നും ആരംഭിച്ച ചെറിയ സംരംഭക യൂണിറ്റിൽ നിന്നും ത്രീവീസ് ഇന്റർനാഷണൽ പ്രൈവറ്റ് ലിമിറ്റഡ് എന്ന വലിയ ബ്രാന്റായി വളർന്ന കഥയാണ് കളമശ്ശേരി സ്വദേശികളായ വർഷ പി. ബോസിനും സഹോദരിമാർക്കും പറയാനുള്ളത്.…

കൃഷിയും വ്യവസായവും സംയോജിപ്പിച്ച് ഒരുമിച്ച് കൊണ്ട് പോകുന്നതിലൂടെ പ്രാദേശിക സുസ്ഥിര വികസനം സാധ്യമാകുമെന്ന് മുൻ മന്ത്രി വി. എസ് സുനിൽ കുമാർ പറഞ്ഞു. കൃഷിക്കൊപ്പം കളമശ്ശേരി കാർഷികോത്സവ വേദിയിൽ " പ്രാദേശിക സുസ്ഥിര വികസനം…