ആലത്തൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഭിന്നശേഷി കുട്ടികള്‍ക്കായി കലാമേള സംഘടിപ്പിച്ചു. ബ്ലോക്ക് പഞ്ചായത്തിലെ എട്ട് ഗ്രാമപഞ്ചായത്തുകളില്‍നിന്നുള്ള ഭിന്നശേഷി കുട്ടികള്‍ പങ്കെടുത്തു. ആലത്തൂര്‍ ആലിയാ മഹല്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലാമേള ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ്…