തൃശ്ശൂർ: കോവിഡ് മഹാമാരിക്ക് ശേഷം കുന്നംകുളം നഗരസഭയിൽ വീണ്ടും കർഷകരുടെ കലവറ ആഴ്ചച്ചന്ത സജീവമായി. എല്ലാ ബുധനാഴ്ചകളിലും രാവിലെ 10 മുതൽ വൈകീട്ട് 3 വരെ പ്രവർത്തിക്കുന്ന ആഴ്ചച്ചന്തയിൽ കർഷകരുടെ ഉൽപ്പന്നങ്ങൾ ഇടനിലക്കാരില്ലാതെ നേരിട്ട്…