ചിത്രശലഭങ്ങളും ഇല നിറഞ്ഞ ശിഖരങ്ങളും നിറഞ്ഞ മരക്കവാടം, വഴിയിൽ കളിയിടങ്ങളും ഭംഗിയുള്ള നടവഴികളും. ഇരിപ്പിടങ്ങളും സ്റ്റിയറിംഗുമുള്ള കെ എസ് ആർ ടി ബസ് മാതൃക, മനോഹരമായ വെള്ളച്ചാട്ടം പതിക്കുന്ന താമരക്കുളം. കുളത്തിൽ കൊക്കുകളും മറ്റും.…

തൃശൂര്‍: ജില്ലാ പഞ്ചായത്തും പൊതുവിദ്യാഭ്യാസവകുപ്പും കേരള ശുചിത്വമിഷനും സംയുക്തമായി നടത്തുന്ന 'കളിമുറ്റമൊരുക്കാം' പരിപാടിയുടെ പോസ്റ്റര്‍ പ്രകാശനം കായികതാരം ഐ എം വിജയന്‍ നിര്‍വ്വഹിച്ചു. തൃശൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി കെ ഡേവിസ് മാസ്റ്റര്‍ അധ്യക്ഷനായി.…