ജില്ലാ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി 50 ലക്ഷം രൂപ ചെലവിട്ടാണ് കല്ലറ കോളനി മിനി സ്റ്റേഡിയം നവീകരിച്ചത്. ചടങ്ങിനോടനുബന്ധിച്ച് കായിക രംഗത്തെ മികച്ച സംഭാവനക്കുള്ള ആദരവ് പാറ്റേൺ ആർട്സ് ആൻഡ് സ്പോർട്സ് സൊസൈറ്റി…