മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി ബ്ലോക്ക്തലത്തില്‍ പ്രത്യേക പരിഗണന അര്‍ഹിക്കുന്ന കുട്ടികള്‍ക്കായി 'മിന്നും താരങ്ങള്‍' എന്ന പേരില്‍ കലോത്സവം നടത്തി. മാനന്തവാടി പഴശ്ശി പാര്‍ക്ക് ഓപ്പണ്‍ ഓഡിറ്റോറിയത്തില്‍ നടന്ന കലോത്സവം…