കൽപ്പറ്റ കെഎംഎം ഗവ. ഐടിഐയിലെ ഒഴിവുള്ള സീറ്റുകളിലേക്ക് സെപ്റ്റംബര്‍ 30 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. രേഖകളുമായി ഐടിഐയിൽ നേരിട്ട് എത്തണം. ഫോൺ: 9995914652, 9961702406.

ക്ഷീരവികസന വകുപ്പ്, കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, വിവിധ പഞ്ചായത്തുകള്‍, ക്ഷീരസംഘങ്ങള്‍, മില്‍മ, മൃഗസംരക്ഷണ വകുപ്പ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ക്ഷീരവികസന വകുപ്പിന്റെയും ക്ഷീരസംഘങ്ങളുടെയും മറ്റ് ഏജന്‍സികളുടെയും ധനസഹായത്തോടെ കല്‍പ്പറ്റ ബ്ലോക്ക് ക്ഷീര കര്‍ഷക സംഗമം…

നൂറ്റാണ്ടുകള്‍ക്ക് മുമ്പേ ഉഴുതു മുറിഞ്ഞ പാടത്തേക്ക് വിത്തെറിഞ്ഞ പാരമ്പര്യകര്‍ഷകര്‍. ഇവരോടുള്ള ആദരവ് കൂടിയാണ് കല്‍പ്പറ്റ എന്റെ കേരളം പ്രദര്‍ശന നഗരിയില്‍ മാനന്തവാടി ബ്ലോക്ക് ഒരുക്കിയ കൃഷി വകുപ്പിന്റെ വൃഹി ധരണി സ്റ്റാള്‍. വൃഹി ധരണി…