ടൂറിസം ഫെസ്റ്റുകള്‍ ജില്ലയിലെ പ്രാധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്ന് എം എം മണി എംഎല്‍എ. സഹകരണ സംഗമവും കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റ് സമാപന സമ്മേളനവും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തിനകത്തും പുറത്തുമുള്ളവരെ ജില്ലയിലെ…

വാര്‍ധക്യത്തിന്റെ അവശതകളും ഒറ്റപ്പെടലും അനുഭവിക്കുന്ന വയോജനങ്ങള്‍ക്ക് സ്നേഹ സൗഹൃദങ്ങള്‍ പുതുക്കാനും കലാപരമായ കഴിവുകള്‍ പ്രകടിപ്പിക്കാനുമുള്ള വേദിയായി കാല്‍വരിമൗണ്ട് ടൂറിസം ഫെസ്റ്റ്. ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തില്‍ ജനുവരി 30 വരെ കാല്‍വരിമൗണ്ടില്‍ നടക്കുന്ന…

കാടും കാട്ടരുവിയും കാട്ടുമൃഗങ്ങളും ഉൾപ്പെടെ കാടിന്റെ വന്യതയെ കാഴ്ചക്കാർക്കു കണ്ടറിയുന്നതിനും വനവിഭവങ്ങൾ വാങ്ങുന്നതിനുമായി കേരള വനം വന്യജീവി വകുപ്പ് ഒരുക്കിയ പ്രദർശന വിപണനശാല കാഴ്ചക്കാർക്ക് കൗതുകവും വിജ്ഞാനപ്രദവുമായി. ജില്ലാ ഭരണകൂടത്തിന്റെയും കാമാക്ഷി ഗ്രാമപഞ്ചായത്തിന്റെയും നേതൃത്വത്തിൽ…