തിരുവനന്തപുരം:  മാറനല്ലൂർ പഞ്ചായത്തിലെ കണ്ടല സ്റ്റേഡിയം സിന്തറ്റിക്ക് മൾട്ടി പർപ്പസ് സ്റ്റേഡിയമാക്കുന്നതിനുള്ള നിർമാണ പ്രവർത്തനങ്ങൾക്കു തുടക്കമായി. പദ്ധതിയുടെ നിർമാണോദ്ഘാടനം ഐ.ബി. സതീഷ് എം.എൽ.എ നിർവ്വഹിച്ചു. കാട്ടാക്കട, മാറനല്ലൂർ പ്രദേശത്തെ കായിക പ്രേമികളുടെ ദീർഘനാളത്തെ സ്വപ്‌നമാണു…