മുണ്ടേരി ഗ്രാമപഞ്ചായത്തിലെ കാഞ്ഞിരോട് പൊതുജന വായനശാലയുടെയും സാംസ്‌കാരിക നിലയത്തിന്റെയും പുതിയ കെട്ടിടത്തിന് മ്യൂസിയം, രജിസ്‌ട്രേഷൻ, പുരാവസ്തു, പുരാരേഖ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി തറക്കല്ലിട്ടു. മുൻ എം പി കെ കെ രാഗേഷ് അധ്യക്ഷനായി.…