കാർഷിക വിളകളെ നശിപ്പിക്കുന്ന ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം നിയന്ത്രിക്കുന്നതിന് ജില്ലാ ഭരണകൂടം ഏകാരോഗ്യം പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന 'പാഠം ഒന്ന് ഒച്ച്' ജനകീയ ക്യാമ്പയിനും പരിശീലന പരിപാടിയും കാഞ്ഞിരപ്പള്ളിയില്‍ ആരംഭിച്ചു. ബ്ലോക്ക്തല ഉദ്ഘാടനം അഡ്വ.സെബാസ്റ്റ്യൻ…