കാൽവിരൽ കൊണ്ട് ചിത്രങ്ങൾ വരയ്ക്കാൻ പഠിച്ചതെങ്ങനെ? ഇരു കൈകളുമില്ലാത്തിരുന്നിട്ടും കാലുകൾ കൊണ്ട് അതി മനോഹരമായ ചിത്രങ്ങൾ വരച്ച് വിസ്മയം തീർക്കുന്ന കണ്മണിയോടായിരുന്നു കുരുന്നുകളുടെ ചോദ്യം. ആരും പഠിപ്പിച്ചതല്ലെന്നും ആത്മാർത്ഥമായ ആഗ്രഹമുണ്ടായതിനാൽ സ്വയം പരിശീലിച്ചതാണെന്നും കണ്മണിയുടെ…