പുതുപ്പാടി പഞ്ചായത്ത് കണ്ണപ്പന്‍കുണ്ടിലെ ഉരുള്‍പൊട്ടിയ മേഖലകളും ദുരിതാശ്വാസ ക്യാമ്പുകളും റവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന് സന്ദര്‍ശിച്ചു. ദുരന്തം സംഭവിച്ച മേഖലകളിലെ നാശനഷ്ടങ്ങള്‍ കണക്കാക്കി സംസ്ഥാന സര്‍ക്കാറിന് ചെയ്യാന്‍ പറ്റുന്ന പരമാവധി കാര്യങ്ങള്‍ ചെയ്യുമെന്ന് മന്ത്രി …